You Searched For "പവന്‍ കല്യാണ്‍"

ശ്രീരാമന്റെ വേഷം ധരിച്ച് വില്ലേന്തി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ എന്‍ടിആര്‍; രണ്ടാം ഭാര്യയുടെ വലയിലായതോടെ നായിഡുവിന്റെ കൊട്ടാര വിപ്ലവം; ജയലളിതയ്‌ക്കെതിരെ പടയപ്പയായ രജനി; ഒടുവില്‍ വിജയും; അപമാനിതനായ അല്ലു രാഷ്ട്രീയത്തിലിറങ്ങുമോ? കുടിപ്പകയുടെ തെന്നിന്ത്യന്‍ താര രാഷ്ട്രീയത്തിന്റെ കഥ
രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത് മുതല്‍ അല്ലു കുടുംബവും കൊനിഡേലക്കാരും ബന്ധുക്കളായി; പവന്‍ കല്യാണിനെ രാഷ്ട്രീയമായി എതിര്‍ത്ത അല്ലു; വൈ എസ് ആര്‍ പിന്തുണയില്‍ കോണ്‍ഗ്രസിനേയും ശത്രുക്കളാക്കി; അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ ടിഡിപി-കോണ്‍ഗ്രസ് കോമ്പോ! തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ?
തിരുപ്പതി വിഷയത്തില്‍ വേണ്ടത് അന്വേഷണമെന്ന് പ്രകാശ് രാജ്; ലഡു ഇപ്പോള്‍ വിവാദവിഷയമെന്ന് കാര്‍ത്തിയും; സിനിമ താരങ്ങള്‍ അനുകൂലമായി മാത്രം പ്രതികരിക്കണമെന്ന് പവന്‍ കല്യാണ്‍; തിരുപ്പതി ലഡു സിനിമാ ലോകത്തും ചര്‍ച്ചയാകുമ്പോള്‍